sakshi malik

Web Desk 2 months ago
Keralam

പിന്തുണയ്ക്കാമായിരുന്നു, അവരത് ചെയ്തില്ല; പിടി ഉഷയ്ക്കും മേരി കോമിനുമെതിരെ സാക്ഷി മാലിക്‌

പി ടി ഉഷ മാഡം പ്രതിഷേധം നടക്കുന്ന സ്ഥലത്തെത്തി ഞങ്ങളെ കണ്ടിരുന്നു. വനിതാ ഗുസ്തി താരങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അവരോട് വിശദമായി പറയുകയും ചെയ്തു. അവര്‍ക്ക് ഞങ്ങളെ പിന്തുണയ്ക്കാമായിരുന്നു. എന്നാല്‍ വാഗ്ദാനം നല്‍കിയതല്ലാതെ മറ്റൊന്നും അവര്‍ ചെയ്തില്ല.

More
More
National Desk 4 months ago
National

ഒടുവില്‍ മുട്ടുമടക്കി കേന്ദ്രം; ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു

ബ്രിജ് ഭൂഷണെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും ഗുസ്തി ബോഡിയിൽ നിന്ന് ഒഴിവാക്കിയാല്‍ താന്‍ പത്മശ്രീ തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് ബജ്‌രംഗ് പുനിയ പറഞ്ഞിരുന്നു. എന്നാല്‍ സാക്ഷിയുടെ പ്രതികരണം ബ്രിജ് ഭൂഷണും അദ്ദേഹത്തിന്റെ സഹായികൾക്കും എതിരെ സര്‍ക്കാര്‍ നടപടി എടുക്കാതെ താന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ്.

More
More
National Desk 4 months ago
National

ഈ കണ്ണീര്‍ മോദി സര്‍ക്കാരിന്റെ സമ്മാനമാണ്; സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചതില്‍ കോണ്‍ഗ്രസ്

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചത്

More
More
National Desk 10 months ago
National

ബ്രിജ് ഭൂഷനെതിരായ സമരത്തില്‍ പ്രധാനമന്ത്രിയുടെ മൗനം വേദനിപ്പിക്കുന്നു- സാക്ഷി മാലിക്ക്

പ്രധാനമന്ത്രിയുടെ മൗനം ഞങ്ങളെ വേദനിപ്പിച്ചു. നാല്‍പ്പതു ദിവസത്തോളം ഞങ്ങള്‍ തെരുവിലായിരുന്നു. ഞങ്ങള്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നിട്ടും മൗനം പാലിച്ചു.

More
More
National Desk 10 months ago
National

'ബ്രിജ് ഭൂഷണ്‍ ആളെവിട്ട് ഭീഷണിപ്പെടുത്തുന്നു'; കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് സാക്ഷി മാലിക്ക്

പീഡന പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ് വിഷാദരോഗിയായി. അന്വേഷണം അട്ടിമറിക്കാനും പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്താനും ശക്തിയും സ്വാധീനവും ഉള്ളയാളാണ് പ്രതി

More
More
National Desk 11 months ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

സമരക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ പൊലീസ് തങ്ങള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും സാക്ഷി മാലിക് പറഞ്ഞു.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More